Flash News

സഫിയ

മുക്കം: ചേന്ദമംഗല്ലൂർ ടി.കെ അബൂബക്കർ സാഹിബിന്റെ ഭാര്യ പി.എം സഫിയ വട്ടകണ്ടത്തിൽ(69) മരണപ്പെട്ടു.


മക്കൾ: ഷമീൽ.ടി.കെ(സൗദി), ശബീർ(ഖത്തർ), ശമീമ ആയഞ്ചേരി, ശഹീറ(അധ്യാപിക ക്രസെൻ്റ്  ഹയർ സെക്കൻഡറി സ്കൂൾ അടയ്ക്കാക്കുണ്ട്, വണ്ടൂർ. 

മരുമക്കൾ: അബ്ദുൽ നസീർ,ആയഞ്ചേരി (റിട്ടയേർഡ് അധ്യാപകൻ, എം.എം.ഹൈസ്കൂൾ, ന്യൂ മാഹി),നജ്മുദ്ദീൻ വണ്ടൂർ ( ഗവ. ഹയർ സെക്കൻഡറി സ്കൂൾ,വടുവൻചാൽ, വയനാട്), മിന്നത്ത് കരുവൻപൊയിൽ, നസ്‌ല ശബീർ നരിക്കുനി(ഹമദ് ഹോസ്പിറ്റൽ,ഖത്തർ).


മയ്യിത്ത് നമസ്കാരം ഇന്ന് ബുധൻ (11.03.2026) വൈകുന്നേരം 4.45 ന് ചേന്ദമംഗലൂർ ഒതയമംഗലം ജുമുഅത്ത് പള്ളിയിൽ.*

Post a Comment

Previous Post Next Post

👆🏻For Advertisment here: 8137856944 (WhatsApp)

👆🏻For Advertisment here: 8137856944 (WhatsApp)