Flash News

ജീറോഡ് ഇനി കാമറ നിരീക്ഷണത്തില്‍

 


ജീറോഡ്: ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഗോതമ്പറോഡ് അങ്ങാടിയില്‍ സിസിടിവി കാമറ സ്ഥാപിച്ചു. കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സുജ ടോം ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഹസീന പുതിയോട്ടില്‍, സി. ഹരീഷ്, കൂട്ടായ്മ അംഗങ്ങളായ ബഷീര്‍ പുതിയോട്ടില്‍, സത്താര്‍ എം.ടി എന്നിവര്‍ സംസാരിച്ചു. ഒരു ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് കാമറ സ്ഥാപിച്ചത്. ഇതിനോട് സഹകരിച്ച മുഴുവന്‍ നാട്ടുകാര്‍ക്കും കമ്മിറ്റി നന്ദി അറിയിച്ചു.

Post a Comment

Previous Post Next Post

👆🏻For Advertisment here: 8137856944 (WhatsApp)

👆🏻For Advertisment here: 8137856944 (WhatsApp)