Flash News

വെട്ടത്തൂരിൽ വാഹനാപകടത്തിൽ പരിക്കേറ്റ ഭാര്യയും ഭർത്താവും മരണപ്പെട്ടു

എടവണ്ണപ്പാറ: കഴിഞ്ഞ ദിവസം കാവന്നൂരിൽ വെച്ച് സ്കൂട്ടറും കാറും തമ്മിൽ  കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വെട്ടത്തൂർ കള്ളിക്കാട് താഴ്പുറത്ത് അസി, ഭാര്യ സൗദ എന്നിവർ മരണപ്പെട്ടു.

മഞ്ചേരി മെഡിക്കൽ കോളജിലാണ് സൗദയുടെ മയ്യിത്ത് ഉള്ളത്, അസിയുടെ മയ്യിത്ത് കോഴിക്കോട് മെഡിക്കൽ കോളേജിലും ആണ് ഉള്ളത്.

Post a Comment

Previous Post Next Post

👆🏻For Advertisment here: 8137856944 (WhatsApp)

👆🏻For Advertisment here: 8137856944 (WhatsApp)