Flash News

👆🏻For Advertisment here: 8137856944 (WhatsApp)

ആമിന ഹജ്ജുമ

എടവണ്ണപ്പാറ: പരേതനായ കോലാറമ്പൻ മമ്മദ് കുട്ടി ഹാജിയുടെ (വൈറ്റ് ഷാപ്പ് ) ഭാര്യയും റശീദ ടെക്സ്റ്റൈൽസ് ഉടമ കുഞ്ഞുട്ടിയുടെ ഭാര്യ മാതാവുമായ ആമിന ഹജ്ജുമ മരണപ്പെട്ടു.

മക്കൾ:അബ്ദുൽ ഗഫൂർ, അബ്ദുൽ ജബ്ബാർ,മൈമൂന . സഹോദരൻ: ആദം ചാമക്കലായി. ജനാസ നിസ്‌കാരം രാവിലെ 9:30 ന് പള്ളിപ്പടി മസ്ജിദുന്നൂറിലുo 10 മണിക്ക് ചാലിയപ്പുറംജുമാമസ്ജിദിലും വെച്ച് നടക്കുന്നതാണ്.

Post a Comment

Previous Post Next Post

👆🏻For Advertisment here: 8137856944 (WhatsApp)

👆🏻For Advertisment here: 8137856944 (WhatsApp)