കൊടിയത്തൂർ: ഹോം സിനിമ ഫൈയിം സലാം കൊടിയത്തൂർ, സിദ്ധിഖ് കൊടിയത്തൂർ എന്നിവരുടെ സഹോദരി ആയിഷ നാദാപുരം (72 വയസ്സ് ) മരണപ്പെട്ടു.
മൂസ മാസ്റ്റർ (late) റസാഖ് വഴിയോരം, മുനീർ പുതിയോട്ടിൽ എന്നിവരും സഹോദരൻമാരാണ്.
മയ്യത്ത് നമസ്കാരം രാവിലെ 9 മണിക്ക് നാദാപുരം ജുമാ മസ്ജിദിൽ.
Tags:
DEATH
