Flash News

👆🏻For Advertisment here: 8137856944 (WhatsApp)

കെ വി അബ്ദുസ്സലാം

ചെറുവാടി : പൗരപ്രമുഖനും പൊറ്റമ്മൽ മുസ്‌ലിം ലീഗ് പ്രസിഡന്റും മാവൂർ ഗ്വാളിയോർ റയോൺസ് മുൻ ജീവനക്കാരനുമായിരുന്ന പൊറ്റമ്മൽ മണക്കാട്ട് കെ വി അബ്ദുസ്സലാം (79) നിര്യാതനായി.


മക്കൾ മുഹമ്മദ്‌ ഇഖ്ബാൽ (IHRD കോഴിക്കോട് ) അസ്‌കർ ബാബു, ഫസീല,നസീറ, സുനീറ ആയിഷ മരുമക്കൾ സോഫിയ കൊടിയത്തൂർ, സൗദ കുനിയിൽ, മുഹമ്മദ്‌ കോയ കീഴുപറമ്പ്, കബീർ പയ്യടിമേത്തൽ ശരീഫ് ഓമശ്ശേരി, ആലികുട്ടി കൽപ്പള്ളി,

ജനാസ നമസ്ക്കാരം  വ്യാഴം (നാളെ) രാവിലെ 9.30 ന് മുള്ളമടക്കൽ ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post

👆🏻For Advertisment here: 8137856944 (WhatsApp)

👆🏻For Advertisment here: 8137856944 (WhatsApp)