Flash News

👆🏻 For Advertise Hear :+918137856944

വിളവെടുപ്പ് നേരത്തെ പൂർത്തിയാക്കാൻ പറ്റിയ ആശ്വാസത്തിൽ കൂളിമാട്ടെ കർഷകർ


കൂളിമാട് | ഇന്നലെത്തെ കനത്ത മഴയിൽ ഇരുവഴഞ്ഞി പുഴയിലും, ചാലിയാർ പുഴയിലും ജലനിരപ്പ് രാവിലെ മുതൽ ഉയർന്നിരുന്നു . കൂളിമാട് ഭാഗങ്ങളിൽ ശക്തമായ തോതിൽ പാടങ്ങളിലേക്ക് വെള്ളം കയറി, കർഷകർക്ക് ഭീതി പടർത്തിയിരുന്നു. കപ്പ, വാഴ, പച്ചക്കറികൾ എന്നിവ കൃഷി ചെയ്ത പലരും തങ്ങളുടെ കൃഷിയുടെ വിളവെടുപ്പ് പ്രളയം ഭയന്ന് നേരത്തെ തന്നെ പൂർത്തീകരിച്ചിരുന്നു.

Post a Comment

Previous Post Next Post

👆🏻 For advertisment here: +91 8137856944