Flash News

👆🏻 For Advertise Hear :+918137856944

വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കി കൊടിയത്തൂരുകാരി .

കോഴിക്കോട്: വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കി വെസ്റ്റ് കൊടിയത്തൂർ മുഹമ്മദ് ഫായിസിന്റെ ഭാര്യയും മെന്റലിസ്റ്റും സർട്ടിഫിക്കറ്റ് ഹിപ്പ്നോട്ടിസ്റ്റുമായ റംഷീന.

കഴിഞ്ഞ നവംബർ 23 ന് കോഴിക്കോട് നടന്ന പരിപാടിയിൽ മെന്റലിസത്തിൽRop Escape Effect എന്ന മായാജാലവിദ്യയിലൂടെ പാത്ത് മിയ ഇൻറർനാഷണൽ അക്കാദമിയുടെ ഭാഗമായാണ് റംഷീന വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോഡ് നേടിയത്. International Trainer ഉം മെന്റലിസ്റ്റുമായ ഷെരീഫ് മാസ്റ്റർ(പാത്ത്മിയ ഇൻറർനാഷണൽ അക്കാഡമി)ൽ നിന്നും മെന്റലിസവും സർട്ടിഫൈഡ് ഹിപ്പ്നോട്ടിസ്റ്റ് പദവിയും വേർമ്പൽ ഹിപ്പ്നോട്ടിസം, നോൺ വെർമ്പൽ ഹിപ്പ്നോട്ടിസം,ഐഗയിസ് ഹിപ്പ്നോട്ടിസം, ഹിപ്പ്നോട്ടിസത്തിൽ ഐസിഡ് സർട്ടിഫിക്കറ്റ് കോഴ്സും നിലവിൽMindmatrics Finger print Analysing Assistant ഉം Counsiling Psychologyist എന്നീ മേഖലയിലും ഉണ്ട്.

കോഴിക്കോട് കിംഗ് ഫോർട്ട് ഹോട്ടലിൽ വെച്ച് മെന്റലിസ്റ്റ് ഷെറീഫ് മാസ്റ്ററിന്റെയും വേങ്ങര സബ് ഇൻസ്പെക്ടർ സുരേഷ് സാറിന്റെയും സാന്നിധ്യത്തിൽ പ്രമുഖ മെന്റലിസ്റ്റും മജീഷ്യനും മൈൻഡ് ഡിസൈനറുമായ ശ്രീ.ആർ.കെ മലയത്ത് സാറിൽ നിന്ന് സർട്ടിഫിക്കറ്റും മെഡലും വാങ്ങി. 

Post a Comment

Previous Post Next Post

👆🏻 For advertisment here: +91 8137856944