വാഴക്കാട്: ജിഗ്റ വാഴക്കാട് സംഘടിപ്പിക്കുന്ന ഖത്തർ ചാപ്റ്റർ സ്പോൺസർ ചെയ്ത എം. എ നിയാസ് സ്വർണ്ണക്കപ്പ് സീസൺ ഫോർ അഖില കേരള സെവൻസ് ഫുട്‌ബോളിൽ ഇന്ന് ആദ്യ സെമി ഫൈനലിന്റെ രണ്ടാം പോരാട്ടം.
ഇരു ടീമുകളുടെയും ആദ്യ സെമി ഫൈനൽ പോരാട്ടം സമനില ആയതു കാരണമാണ് രണ്ടാമത് ഈ ടീമുകളും ഇന്ന് ഗ്രൗണ്ടിലിറങ്ങുന്നത്.
KICKOFF 8:30 PM,
GHSS FLOODLIT STADIUM, VAZHAKKAD
ഇന്നലെ നടന്ന രണ്ടാം സെമി ഫൈനലിൽ CONELAND പെരുവായൽ 5-4 ൻ ചാകര പൂവാട്ടുപറമ്പിനെ പരാജയപെടുത്തി ഫൈനലിൽ പ്രവേശിച്ചു. ഈ മാസം 7ആം തിയതി നടക്കുന്ന ഫൈൻ പോരാട്ടത്തിൽ ഇന്ന് വിജയിക്കുന്ന ടീം CONELAND പെരുവായലിനെ നേരിടും.
