കൂളിമാട് ജംഗ്ഷനിലെ മസ്ജിദുൽ അഹ്ദൽ വിപുലീകരണത്തിന് കുറ്റിയടിച്ചു. കൊന്നാര സയ്യിദ് അഹമ്മദ് കബീർ അൽ ബുഖാരി കുറ്റിയടിക്കൽ കർമം നിർവഹിച്ചു.
സയ്യിദ് കാസിം അഹ്ദൽ, എ ജെ കെ തങ്ങൾ, എ. അബ്ദുറഹ്മാൻ സഖാഫി, സയ്യിദ് സൽമാനുൽ ഫാരിസ് , സയ്യിദ് അമീൻ അഹ്ദൽ, സയ്യിദ് മുത്തു തങ്ങൾ കൊന്നാര , സയ്യിദ് അലി നിയാസ്, മുർഷിദ് സിദ്ദീഖി ,ഹുസൈൻ സഖാഫി താത്തൂർ, ശരീഫ് സഖാഫി, അബ്ദുല്ല അഹ്സനി, പാഴൂർ വാർഡ് മെമ്പർ ഇ. അബ്ദുൽ അസീസ്, കെ.എ.റഫീഖ്, ഓളിക്കൽ ഗഫൂർ, കെ.വീരാൻകുട്ടി ഹാജി, അസീസ് ഹാജി, ജമാൽ അരയങ്കോട്, അബ്ദുറഹ്മാൻ മാസ്റ്റർ മുന്നൂർ, മുഹമ്മദ് മുസ്ലിയാർ തേനായി, മുജീബ് ഇറക്കോട്ട് ,ഇ എ.ലത്വീഫ് തുടങ്ങി നിരവധി സാദാത്തുക്കളും പണ്ഡിതന്മാരും നാട്ടുകാരും സംബന്ധിച്ചു.
Tags:
KOOLIMAD
