Flash News

👆🏻 For Advertise Hear :+918137856944

വര നെക്സ്റ്റ് ലെവൽ സംഘടിപ്പിച്ചു


ദുബായ്: യു. എ.യിലെ കേരളത്തിൽ നിന്നുള്ള ഗ്രാഫിക് ഡിസൈനർമാരുടെ കൂട്ടായ്മയായ 'വര' യുടെ ആഭിമുഖ്യത്തിൽ വര നെക്സ്റ്റ് ലെവലൽ അവതരിപ്പിച്ച elevating Graphic Designers to the next level വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. ബ്രാൻഡിങ്ങിന്റെയും ഡിസൈനിങ്ങിന്റെയും പുതിയ രീതികളെ കുറിച് പ്രശസ്ത ബ്രാൻഡിംഗ് സ്പെഷ്യലിസ്റ് അഹമ്മദ് മാഷാലും പ്രീ പ്രസ്സ് & പാക്കേജിങ്ങിനെ കുറിച് മുഹമ്മദ് ഷെരീഫും നെക്സ്റ്റ് ലെവൽ ടോക്കിൽ ജോബി ജോയ് ജോർജ്, ജിയോ ജോൺ മുള്ളൂരും സംസാരിച്ചു, തുടർന്ന് വരയുടെ അടുത്ത പ്രോഗ്രാമുകളിലായ ആർടെക്സ് 2024 , വരയോണം 2024 എന്നിവയുടെ പോസ്റ്റർ പ്രകാശനം ക്രീയേറ്റീവ് ഡയറക്ടർ ടോണിറ്റ് തോമസ്, ആർ ജെ സിന്ധു, കാലിഗ്രാഫർ ഖലീലുള്ള ചെമ്മനാട്, റിയാസ് കിൽട്ടൻ എന്നിവരുടെ സാന്നിധ്യത്തിൽ നിർവഹിച്ചു.  വർക്ക്ഷോപ്പിന് എഴുപതോളം  ഡിസൈനേർമാർ പങ്കെടുത്തു . വര യു. എ ഇ  യുടെ ചെയർമാൻ സജീർ ഗ്രീൻ ഡോട്ട് , കൺവീനർ അൻസാർ മുഹമ്മദ് ,ജയേഷ്, വിദ്യ,റിയാസ് ,ഉനൈസ്, റിയാസ് മല്ലു , നാസർ, അനസ് റംസാൻ,  നൗഫൽ പെരിന്തൽമണ്ണ, യാസ്‌ക്ക് ഹസ്സൻ ,  മുബഷിർ,ഷാഫ്‌നാസ്, അനുഷ, ശരീഫ്, നൗഫൽ നാക്, ഫിറോസ്, ഗോഡ് വിൻ, ഷംനാഫ് , ഷമീം,  എന്നിവർ നേത്രത്വം നൽകി . ഭാവിയിൽ ഡിസൈനേർമാർക്ക് ഉപകാര പ്രദമാകുന്ന ഒട്ടനവധി പ്രോഗ്രാമുകൾക്ക് നേത്രത്വം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു



Post a Comment

Previous Post Next Post

👆🏻 For advertisment here: +91 8137856944