പന്നിക്കോട് | 31ാ മത് എസ്എസ്എഫ് ചെറുവാടി സെക്ടർ സാഹിത്യോത്സവ് 29, 30 ശനി, ഞായർ തീയ്യതികളിലായി കാരാളിപറമ്പ് വെച്ച് നടക്കും.
2 ദിനങ്ങളിലായി 11 യൂണിറ്റുകളിൽ നിന്ന് 7 കാറ്റഗറിയിലായി 100+ മത്സരങ്ങളിൽ 350+ മത്സരാർത്ഥികൾ മാറ്റുരക്കുമെന്ന് എസ്എസ്എഫ് ചെറുവാടി സെക്ടർ ഭാരവാഹികൾ പറഞ്ഞു
