ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി കിഴുപറമ്പ് GVHSS ലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബും ലഘുനാടകവും നാട്ടുകാർക്ക് കൗതുകമായി.
കുട്ടികളിലും തദ്ദേശീയരിലും ലഹരി ഉപയോഗത്തിനെതിരെയായ മനോഭാവം വളർത്തുന്നതിനായാണ് കുട്ടികൾ വേറിട്ട ബോധവൽക്കരണ രീതിയുമായി തെരുവിലേക്കിറങ്ങിയത്.
കിഴുപറമ്പ് കിണറ്റിൻ കണ്ടി, കുനിയിൽ അങ്ങാടികളിൽ നടത്തിയ അവതരണം കാണാൻ നാട്ടുകാർ തടിച്ച് കൂടി.
PTA പ്രസിഡണ്ട് ഇ.സി. ജുമൈലത്ത്, വൈസ് പ്രസിഡണ്ട് എം.കെ. അഫ്സൽ ബാബു, SPG ചെയർമാൻ വി. നിസാമുദ്ധീൻ,PTA അംഗങ്ങളായ കെ.ടി. അൻവർ, റഫീഖ് തുടങ്ങിയവർ തെരുവുണർത്തൽ പരിപാടിക്ക് നേതൃത്വം നൽകി.
രാവിലെ സ്കൂളിൽ നടന്ന നടന്ന പ്രത്യേക സംഗമത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞ, ബോധവൽക്കരണ സന്ദേശം നൽകൽ, ഫ്ലാഷ് മോബ് അവതരണം, ക്വിസ്ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി കിഴുപറമ്പ് GVHSS ലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബും ലഘുനാടകവും നാട്ടുകാർക്ക് കൗതുകമായി.
കുട്ടികളിലും തദ്ദേശീയരിലും ലഹരി ഉപയോഗത്തിനെതിരെയായ മനോഭാവം വളർത്തുന്നതിനായാണ് കുട്ടികൾ വേറിട്ട ബോധവൽക്കരണ രീതിയുമായി തെരുവിലേക്കിറങ്ങിയത്.
കിഴുപറമ്പ് കിണറ്റിൻ കണ്ടി, കുനിയിൽ അങ്ങാടികളിൽ നടത്തിയ അവതരണം കാണാൻ നാട്ടുകാർ തടിച്ച് കൂടി.
PTA പ്രസിഡണ്ട് ഇ.സി. ജുമൈലത്ത്, വൈസ് പ്രസിഡണ്ട് എം.കെ. അഫ്സൽ ബാബു, SPG ചെയർമാൻ വി. നിസാമുദ്ധീൻ,PTA അംഗങ്ങളായ കെ.ടി. അൻവർ, റഫീഖ് തുടങ്ങിയവർ തെരുവുണർത്തൽ പരിപാടിക്ക് നേതൃത്വം നൽകി.
രാവിലെ സ്കൂളിൽ നടന്ന നടന്ന പ്രത്യേക സംഗമത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞ, ബോധവൽക്കരണ സന്ദേശം നൽകൽ, ഫ്ലാഷ് മോബ് അവതരണം, ക്വിസ് മത്സരം എന്നിവ നടന്നു.
ഹെഡ്മാസ്റ്റർ ടി.സുരേഷ് മാസ്റ്റർ, വി.ഷഹീദ് മാസ്റ്റർ. പി.കെ.പ്രകാശൻ മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു.
SPC,JRC കേഡറ്റുകൾ തയ്യാറാക്കിയ പ്ലക്കാർഡുകൾ ആകർഷകമായി . ലഹരിവിരുദ്ധ ദിനാചരണ പരിപാടികൾക്ക്
അധ്യാപകരായ വി.ഷഹീദ് ,സി.കെ. റസിയ, പി.ബേബി ശബ്ന, പി.റസിയ, ടി.ഷിജി, ടി.സുരേഷ് ബാബു, പി.ജെ. പോൾസൺ, പി.നൗഷാദ് തുടങ്ങിയവർ നേതൃത്വം നൽകി. മത്സരം എന്നിവ നടന്നു.
ഹെഡ്മാസ്റ്റർ ടി.സുരേഷ് മാസ്റ്റർ, വി.ഷഹീദ് മാസ്റ്റർ. പി.കെ.പ്രകാശൻ മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു.
SPC,JRC കേഡറ്റുകൾ തയ്യാറാക്കിയ പ്ലക്കാർഡുകൾ ആകർഷകമായി . ലഹരിവിരുദ്ധ ദിനാചരണ പരിപാടികൾക്ക്
അധ്യാപകരായ വി.ഷഹീദ് ,സി.കെ. റസിയ, പി.ബേബി ശബ്ന, പി.റസിയ, ടി.ഷിജി, ടി.സുരേഷ് ബാബു, പി.ജെ. പോൾസൺ, പി.നൗഷാദ് തുടങ്ങിയവർ നേതൃത്വം നൽകി.
Tags:
KIZHUPARAMB