HomeMUKKAM ഫസീല Wednesday, July 03, 2024 0 എം എ എം ഒ കോളേജ് മുൻ സ്റ്റാഫ് അംഗം കാദർക്കയുടെ ഭാര്യ തൊട്ടി കാട്ടിൽ ഫസീല മണാശ്ശേരി (48) മരണപ്പെട്ടു.മക്കൾ: ജാസർ ഹുസൈൻ ടി.കെ, നെഹ്ലല ഷെറിൻ ടി.കെമയ്യത്ത് നിസ്കാരം 4.30 ന് മസ്ജിദുൽ ഫാറൂഖ് ചേന്നമംഗലൂർ നടക്കുന്നതാണ്. Tags: MUKKAM Facebook Twitter