ചേന്ദമംഗല്ലൂർ ഹൈസ്കൂളിലെ ഈ വർഷത്തെ സയൻസ് ക്ലബ് ഉദ്ഘാടനം NIT കോഴിക്കോട് ഇൻസ്പയർ ഫാക്കൽറ്റി ഡോ.പി. മുഹമ്മദ് ഷാഫി നിർവഹിച്ചു. ഹെഡ് മാസ്റ്റർ യു പി മുഹമ്മദലി മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സയൻസ് ക്ലബ് കൺവീനർ മുനവ്വർ സ്വാഗതം ആശംസിച്ചു. സ്വാലിഹ് , ജലീൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.