കാരശ്ശേരി: കക്കാട്, മഞ്ചറ നൗഷാദ് (44) മരണപെട്ടു. പരേതനായ മഞ്ചറ ഉണ്ണിമോയിൻ കുട്ടി ഹാജി യുടെ മകനാണ്. മാതാവ് സഹീദ കണ്ണഞ്ചേരി, ഭാര്യ ഷിജിന (മുണ്ടേങ്ങര )മക്കൾ അസ് ലി ഇസാൻ, അസിൽ അയാൻ, അഫിൻ തഹാനി. സഹോദരങ്ങൾ പരേതനായ അഹമ്മദ്, സലീം,റഷീദബീഗം (കൊടിയത്തൂർ) മുഹമ്മദ് ഇഖ്‌ബാൽ, (സഊദി),ഫൗസിയ(കാളികാവ്), നജ്മുദ്ധീൻ (ഖത്തർ ).
ഖബറടക്കം നാളെ (തിങ്കൾ) രാവിലെ 9 മണിക്ക് കക്കാട് കുന്നത്ത് ജുമാ മസ്ജിദ് .
