കൂളിമാട് : കേരള മുസ്ലിം ജമാഅത്ത് സംഘടിപ്പിക്കുന്ന കേരളയാത്രയുടെ സന്ദേശ പ്രചരണാർത്ഥം കേരള മുസ്ലിം ജമാഅത്ത് താത്തൂർ സർക്കിൾ പദയാത്ര നടത്തി.
എ. ജെ.കെ തങ്ങൾ, അസീസ് ഹാജി വെള്ളലശ്ശേരി, ജമാൽ അരയങ്കോട്, എ.അബ്ദുറഹ്മാൻ സഖാഫി കൂളിമാട് ഫള്ലുർറഹ്മാൻ സഖാഫി വെള്ളലശ്ശേരി നേതൃത്വം നൽകി.
Tags:
KOOLIMAD
