എടവണ്ണപാറ: വെട്ടത്തൂർ ചെറുവാടിക്കടവ് കാവേരി ബസ് ഡ്രൈവർ നിയാസ് കളത്തിങ്ങൽ (33) മരണപ്പെട്ടു.
പിതാവ്:കുഞ്ഞി മുഹമ്മദ് (late), മാതാവ്: ആമിന കുട്ടി, സഹോദരങ്ങൾ: അൻവർ കുഞ്ഞാവ,ഷാനവാസ്, നൗഷാദ്
സഹോദരിമാർ: സുരയ്യത്ത്,ഷക്കീല, ഷെറീന
മയ്യിത്ത് നിസ്കാരം വൈകീട്ട് 3 മണിക്ക് ചാലിയപ്പുറം ജുമുഅത്ത് പള്ളിയിൽ
