Flash News

👆🏻 For Advertise Hear :+918137856944

⛔⚠️ചുള്ളിക്കാപറമ്പ് കാവിലട റോഡിൽ വാഹന ഗതാഗതം താത്കാലികമായി നിരോധിച്ചിരിക്കുന്നു

ചെറുവാടി: ചുള്ളിക്കാപറമ്പ് കാവിലട റോഡിൽ കി.മി 0/000 മുതൽ കി.മി 2/600 വരെ BC പ്രവൃത്തി 25/12/2025ന് ആരംഭിക്കുകയാണ്. ആയതിനാൽ പ്രസ്തുത പ്രവൃത്തി അവസാനിക്കുന്നത് വരെ പ്രസ്തുത റോഡ് വഴിയുള്ള വാഹന ഗതാഗതം താത്കാലികമായി നിരോധിച്ചിരിക്കുന്നു. ടി കാലയളവിൽ ചുള്ളിക്കാപറമ്പ് നിന്നും ചെറുവാടി വഴി കാവിലട ഭാഗത്തേക്കും തിരിച്ചും പോകേണ്ട വാഹനങ്ങൾ ചുള്ളിക്കാപറമ്പ് - പന്നിക്കോട് -കാവിലട വഴി പോകേണ്ടതാണ് എന്ന് അറിയിക്കുന്നു

എക്സിക്യൂട്ടീവ് എഞ്ചിനീയർ

പി ഡബ്ലൂ ഡി

Post a Comment

Previous Post Next Post

👆🏻 For advertisment here: +91 8137856944