Flash News

👆🏻 For Advertise Hear :+918137856944

സി പി ഐ സ്ഥാപക ദിനം ആചരിച്ചു

ചെറുവാടി: അവകാശ സമരങ്ങളുടെയും തീ പാറുന്ന പോരാട്ടങ്ങളുടെയും ഒരു നൂറ്റാണ്ടിന്റെ ചരിത്ര ഗാഥകളുമായി പാർട്ടിയുടെ നൂറ്റി ഒന്നാം സ്ഥാപക ദിനം സി പി ഐ ചെറുവാടി ബ്രാഞ്ച് ആചരിച്ചു. 


മുതിർന്ന പാർട്ടി അംഗം എം കെ ഉണ്ണിക്കോയ പതാക ഉയർത്തി. ബ്രാഞ്ച് സെക്രട്ടറി ഷാഹുൽ ഹമീദ്, അസീസ് കുന്നത്ത്, കെ വാഹിദ്, രവീന്ദ്രൻ കൈതക്കൽ നേതൃത്വം നൽകി.

Post a Comment

Previous Post Next Post

👆🏻 For advertisment here: +91 8137856944