Flash News

👆🏻 For Advertise Hear :+918137856944

കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് അറിയിപ്പ്

കൊടിയത്തൂർ: 60 വയസ്സിന് താഴെയുള്ള വിധവ പെൻഷൻ കൈപ്പറ്റുന്ന  എല്ലാ ഗുണഭോക്താക്കളും അവർ പുനർ വിവാഹിതയല്ല എന്ന സാക്ഷ്യപത്രം Ksmart  വഴി ജനുവരി 31 നകം പഞ്ചായത്തിലേക്ക് സമർപ്പിക്കേണ്ടതാണ്.

Post a Comment

Previous Post Next Post

👆🏻 For advertisment here: +91 8137856944