കൊടുവള്ളി: കെ.എം. ഒ.കോളേജ് സ്റ്റാഫ് ക്ലബ് സ്നേഹ സമ്മാനങ്ങൾ പരസ്പരം കൈമാറി പുതുവർഷത്തെ വരവേറ്റു. കോളേജ് വിട്ടു പോവുന്ന അസിസ്റ്റന്റ് പ്രൊഫസർ കീർത്തിക്ക് ചടങ്ങിൽ യാത്രയയപ്പ് നൽകി. പ്രിൻസിപ്പൽ ഡോ. ടി മുഹമ്മദ് അലി അധ്യക്ഷനായി. സെക്രട്ടരി
അഫീഫുദ്ധീൻ ,പ്രൊഫ റൈഹാന, പ്രൊഫ ഫാത്തിമ,ശ്യാമള , ഹഫ്സ,ഗഫൂർ സംസാരിച്ചു
Tags:
KODUVALLY
