കലങ്ങോട്ട് ശ്രീ മുത്തപ്പൻ ക്ഷേത്രത്തിൻ്റെ തിറ മഹോത്സവത്തിൻ്റെ ആദ്യ സംഭാവന കൊടിയത്തൂരിൽ ക്ഷേത്ര കമ്മറ്റി രക്ഷാധികാരിയായിട്ടുള്ള പുറം കണ്ടി ചാത്തൻക്കുട്ടി കൊടിയത്തൂർ ജുമാ മസ്ജിദ് സെക്രട്ടറി പി.എം അഹമദ് സാഹിബിൽ നിന്നു സ്വീകരിക്കുന്നു. സമീപം ക്ഷേത്ര കമ്മറ്റി പ്രസിഡണ്ട് ദാസൻ കൊടിയത്തൂർ
തിറ മഹോത്സവത്തിൻ്റെ ആദ്യ സംഭാവന മസ്ജിദ് സെക്രട്ടറിയിൽ നിന്ന്
0
