Flash News

👆🏻For Advertisment here: 8137856944 (WhatsApp)

കുളം നവീകരിച്ച് കുടിവെള്ള പദ്ധതി ; പ്രവർത്തി ആരംഭിച്ചു

കുന്നമംഗലം ബ്ലോക്ക്‌ പഞ്ചായത്ത്‌ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഫണ്ട്‌ അനുവദിച്ച 11 ആം വാർഡ് ആര്യംപറമ്പ് കുളം നവീകരിച്ച് കുടിവെള്ള പദ്ധതി ആക്കുന്നതിന്റെ ഭാഗമായി നവീകരണ പ്രവർത്തി വാർഡ് മെമ്പർ പി. കുട്ടിഹസ്സന്റെ നേതൃത്വത്തിൽ ആരംഭിച്ചു.

Post a Comment

Previous Post Next Post

👆🏻For Advertisment here: 8137856944 (WhatsApp)

👆🏻For Advertisment here: 8137856944 (WhatsApp)