ചേന്ദമംഗല്ലൂർ: തസ്നീം അഹമ്മദ് കൊയ്യപ്പുറത്ത് മരണപ്പെട്ടു.
പിതാവ്: അഹമ്മദ്കുട്ടി കെ. പി. മാതാവ്: സുബൈദ ടി.വി. ഭാര്യ:റിൻഷ തസ്നീം. മക്കൾ:ഹാല തസ്നീം, ഐൻ തസ്നീം, ആലം തസ്നീം. സഹോദരങ്ങൾ: കുഞ്ഞിമുഹമ്മദ്അഹമ്മദ് ലുലു, റനീന നാസിർ, സാബി അഹമ്മദ്.
മയ്യിത്ത് നമസ്കാരം ഇന്ന് രാത്രി 9 മണിക്ക് ചേന്ദമംഗല്ലൂർ ഒതയമംഗലം പള്ളിയിൽ.
