Flash News

👆🏻For Advertisment here: 8137856944 (WhatsApp)

ഹെൽത്ത് കാർഡ് ക്യാമ്പ് സംഘടിപ്പിച്ചു

ചാത്തമംഗലം ഗ്രാമപഞ്ചായത്തും കെ.എം.സി.ടി ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച ഹെൽത്ത് കാർഡ് ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം കെ നദീറ ഉദ്ഘാടനം ചെയ്തു.


ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇ.എം സലീന അധ്യക്ഷത വഹിച്ചു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം കെ അനീഷ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സലീംകുന്നത്ത്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബബില ,ഹെൽത്ത് ഇൻസ്പെക്ടർ പ്രമോദ്, വ്യാപാരി പ്രതിനിധി മുനീർ മുനീർ മാക്കിൽ, മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ പി.ടി.എ അബ്ദുറഹിമാൻകുട്ടി, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർർ ലിഖിത എന്നിവർ ആശംസ പ്രസംഗം നടത്തി. ക്യാമ്പിൽ  200 ൽ പരം ആളുകൾ പങ്കെടുത്തു.

Post a Comment

Previous Post Next Post

👆🏻For Advertisment here: 8137856944 (WhatsApp)

👆🏻For Advertisment here: 8137856944 (WhatsApp)