Flash News

👆🏻For Advertisment here: 8137856944 (WhatsApp)

മറിയുമ്മ

പാഴൂർ: പരേതനായ അരിമ്പറ പുതിയോട്ടിൽ മുഹമ്മദിന്റെ ഭാര്യ മറിയുമ്മ ഊട്ടിക്കൽ (90) മരണപ്പെട്ടു.

മക്കൾ: ജമീല പണിക്കരപുറായ, അബ്ദുൽ ജലീൽ (റിട്ട. പ്രധാനാധ്യാപകൻ)

ലൈല എരഞ്ഞിമാവ്,  അബ്ദുൽ ഗഫൂർ ജിദ്ദ, റസീന (ചാലക്കൽ, ചേന്ദമംഗല്ലൂർ)

മരുമക്കൾ: അലി ഹസൻ (വാഴക്കാട്), മാട്ടത്തൊടി അബ്ദുൽ ഖാദർ (എരഞ്ഞിമാവ്), മുഹമ്മദ് സലീം (ചാലക്കൽ), ഹസീന (ചക്കനക്കണ്ടി, ഓമശേരി), ഷഹ്നാസ് (ആരാമ്പ്രം).

ഖബറടക്കം: ശനി, രാവിലെ 8 മണിക്ക് മുന്നൂര് ജുമാഅത്ത് പള്ളിയിൽ

Post a Comment

Previous Post Next Post

👆🏻For Advertisment here: 8137856944 (WhatsApp)

👆🏻For Advertisment here: 8137856944 (WhatsApp)