Flash News

👆🏻For Advertisment here: 8137856944 (WhatsApp)

മെയ് ദിനത്തില്‍ നിര്‍ധന കുടുംബത്തിന് കൈത്താങ്ങായി ജീറോഡ് ടീം വെല്‍ഫെയര്‍ പ്രവര്‍ത്തകരുടെ മാതൃക..

ഗോതമ്പറോഡ് യൂനിറ്റ് ടീം വെല്‍ഫെയറിന്റെ നേതൃത്വത്തില്‍ പ്രദേശത്തെ വിധവയും പെണ്‍മക്കളും മാത്രമുള്ള നിര്‍ധനകുടുംബത്തിന്റെ വീട് അറ്റക്കുറ്റപ്പണികള്‍ ചെയ്തുകൊടുത്തു. 

ഗോതമ്പറോഡ് മഹല്ല് കമ്മിറ്റിയുമായി സഹകരിച്ചാണ് വീടിന്റെ പണികള്‍ പൂര്‍ത്തീകരിക്കുന്നത്. വെല്‍ഫെയര്‍ പാര്‍ട്ടി യൂനിറ്റ് പ്രസിഡന്റ് പി.കെ അഷ്‌റഫ്, മുജീബ് എന്‍, കുഞ്ഞിമാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Post a Comment

Previous Post Next Post

👆🏻For Advertisment here: 8137856944 (WhatsApp)

👆🏻For Advertisment here: 8137856944 (WhatsApp)