നെല്ലിക്കാപറമ്പ് ആര്യം പറമ്പത്ത് പരേതനായ കുട്ടിഹസ്സൻ ഭാര്യ ആയിഷ ബീവി (86 വയസ്സ് ) മരണപ്പെട്ടു.
മക്കൾ : മൊയ്തീൻ(rtd BSNL ഓഫീസർ ), മുഹമ്മദ് കുട്ടി ( മുക്കം സർവീസ് സഹകരണ ബാങ്ക് മാനേജർ), അബ്ദുള്ളക്കുട്ടി, റുക്കിയ, സഫിയ, നഫീസ, ഫാത്തിമ.
മരുമക്കൾ:ഫാത്തിമ, താജുന്നിസ, ജുനൈദ, പരേതനായ അബ്ദു സലാം, നാസർ, മോയിൻ
മയ്യത്ത് നമസ്കാരം രാവിലെ ആറുമണിക്ക് നെല്ലിക്കാപറമ്പ് ജുമാ മസ്ജിദിൽ.
