Flash News

👆🏻For Advertisment here: 8137856944 (WhatsApp)

വിദ്യാർത്ഥികൾക്ക് മെമ്പറുടെ സ്നേഹസമ്മാനം

പന്നിക്കോട്: പഠനോത്സവം 2026 ന്റെ ഭാഗമായി വാർഡ് 11 (കാരാളി പറമ്പ് ) ൽ എസ്എസ്എൽസി പ്ലസ് ടു വിജയിച്ച വിദ്യാർത്ഥികളെ ആദരിക്കലും വിദ്യാർത്ഥികൾക്കുള്ള നോട്ടുബുക്ക് വിതരണവും നടത്തി .

ASI സജിഷ (അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ) ഉദ്ഘാടനം ചെയ്തു.കുട്ടിഹസൻ (വാർഡ് മെമ്പർ), മുഹമ്മദ് മോൻ,ഹമീദ് എസ് കെ ഇമ്പിച്ചി മുഹമ്മദ് ആലിക്കുട്ടി കുഞ്ഞുമുഹമ്മദ്, ശ്രീധരൻ, മുഹമ്മദ് കുന്നത്ത്,കബീർ വെളുത്തുതൊടിക എന്നിവർ പങ്കെടുത്തു

Post a Comment

Previous Post Next Post

👆🏻For Advertisment here: 8137856944 (WhatsApp)

👆🏻For Advertisment here: 8137856944 (WhatsApp)