Flash News

👆🏻For Advertisment here: 8137856944 (WhatsApp)

പ്രതിഭകളെ ആദരിച്ചു

കൊടിയത്തൂർ: ചാത്തപറമ്പ് ഒലിവ് രസിഡൻഷ്യൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പ്രദേശത്തെ വിവിധ പരീക്ഷകളിൽ വിജയിച്ച പ്രതിഭകളെ ആദരിച്ചു. എന്. കെ അയമുമാസ്റ്റർ സ്മാരക പ്രതിഭആദരം പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്‌ കവിത ടീച്ചർ ഉൽഘാടനം ചെയ്‌തു. പ്രസിഡന്റ്‌ കുയ്യിൽ അബ്ദുസലാം അധ്യക്ഷനായി.

പഞ്ചായത്ത്‌ മെമ്പർമാരായ അഹമ്മദ്ക്കുട്ടി പി, ജുമൈലാജംഷിദ്, രക്ഷധികാരി സി. പി ചെറിയമുഹമ്മദ്,  n. K. ഷമീർ, k. C. C. മുഹമ്മദ്‌ അൻസാരി, P. P അബ്ദുറഹിമാൻ മാസ്റ്റർ, k ബ്ദുൾഗഫൂർ., k. T. നാസർ., t. K.അനീഫ പ്രസംഗിച്ചു

Post a Comment

Previous Post Next Post

👆🏻For Advertisment here: 8137856944 (WhatsApp)

👆🏻For Advertisment here: 8137856944 (WhatsApp)