Flash News

👆🏻For Advertisment here: 8137856944 (WhatsApp)

തെയ്യത്തും കടവ് റോഡിൽ വെൽഫെയർ പാർട്ടി ശ്രമദാനം നടത്തി.

കൊടിയത്തൂർ : വലിയ ഗർത്തങ്ങൾ രൂപപ്പെട്ട് ഗതാഗതം ദുഷ്‌കരമായ കോട്ടമ്മൽ - തെയ്യത്തുംകടവ് റോഡിലെ കോട്ടമ്മൽ കാരാട്ട് റോഡ് ജംഗ്ഷൻ, സിറാജുൽ ഇസ്‌ലാം മദ്രസ മുൻഭാഗം, എളമ്പിലാശ്ശേരി എന്നിവിടങ്ങളിൽ വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ ശ്രമദാനം നടത്തി. 

വാർഡ് മെമ്പർ പ്രേമ ടീച്ചർ ഉദ്ഘാടനം ചെയ്തു. ടി.കെ അബൂബക്കർ മാസ്റ്റർ, പി.വി. അബ്ദുറഹിമാൻ , അബ്ദുല്ല മായത്തൊടിക , ജാഫർ മാഷ് .പി , റഫീഖ് കുറ്റിയോട്ട് ,തസ്‌നീം എളമ്പിലാശ്ശേരി എന്നിവർ നേതൃത്വം നൽകി .

Post a Comment

Previous Post Next Post

👆🏻For Advertisment here: 8137856944 (WhatsApp)

👆🏻For Advertisment here: 8137856944 (WhatsApp)