Flash News

👆🏻For Advertisment here: 8137856944 (WhatsApp)

മൃതദേഹം തിരിച്ചറിഞ്ഞു

എളമരം കടവിൽ നിന്നും വെള്ളിയാഴ്ച ലഭിച്ച മൃതദേഹം തിരിച്ചറിഞ്ഞു.

ബോംബെ സ്വദേശിയും ചാത്തമംഗലം NIT PG വിദ്യാർത്ഥിയുമാണ് . സഹപാഠികൾ ഇന്ന് രാവിലെ അന്വേഷണത്തിൻ്റെ ഭാഗമായിഎളമരത്ത് എത്തുകയും സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഫോട്ടോ വഴിതിരിച്ചറിയുകയും ചെയ്തു.

ഇയാളുടെ സഹോദരൻ ഇന്ന് വൈകിട്ട് കോളേജിൽ എത്തുന്നുണ്ട് അതിനു ശേഷം ബാക്കി തുടർ നടപടികൾ ഉണ്ടാവുമെന്ന വാഴക്കാട് പോലീസ് അറിയിച്ചു

Post a Comment

Previous Post Next Post

👆🏻For Advertisment here: 8137856944 (WhatsApp)

👆🏻For Advertisment here: 8137856944 (WhatsApp)