എളമരം യതീംഖാന, റശീദിയ്യ അറബി കോളേജ് എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്നു.
മക്കൾ:റൈഹാനത്ത്, ,നജ്മുന്നീസ,ഇസ്ഹാഖ് ,ശരീഫ ,മുഹിബ്ബുൽഹഖ്,ഇഫ്ത്തിഖാറുന്നീസ ഫായിസ്.
മരുമക്കൾ: മാക്സ് മജീദ് ,അബ്ദുള്ള കുളിമാട് ,ഫൗമിദ ചിറ്റാരിപ്പിലാക്കൽ, ഹുസൈൻ മുണ്ടക്കുളം , സജിന വാഴക്കാട്, നജീബ് പാഴൂർ, മുബശ്ശിറ ആക്കോട്
മയ്യിത്ത് നിസ്ക്കാരം ഇന്ന് രാവിലെ 9.30 ന് ചാലിയപ്രം ജുമാ മസ്ജിദിൽ
