തെരട്ടമ്മൽ ഓൾ കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ജേതാക്കളായ യാസ്ക് കീഴുപറമ്പിന് ലഭിച്ച പ്രൈസ് മണി ഹെൻസാ മെഹബിൻ ചികിത്സാ ഫണ്ടിലേക്ക് ചികിത്സാ സഹായ സമിതി ചെയർമാൻ കെ അബ്ദുൽ ഖാദർ മൗലവി,
കൺവീനർ അലി കാരങ്ങാടൻ, ട്രഷറർ എം. എം മുഹമ്മദ്, ഏ.വി സുധീർ എന്നിവർക്ക് യാസ്ക് ക്ലബ് ഉപദേശക സമിതി ചെയർമാൻ ഷൗക്കത്ത് പിച്ചമണ്ണിൽ, ക്ലബ് പ്രസിഡന്റ് സി.എച്ച് റമീഫ് മാസ്റ്റർ, ഗൾഫ് യാസ്ക് ഭാരവാഹി സി. കെ ഷമീം ക്ലബ് ഭാരവാഹികളായ എം ടി നൗഷാദ്, സി എച്ച് അബ്ദുറഹ്മാൻ, കെ ഈ നൈഫ്, ഹബീബ് കോട്ട തുടങ്ങിയവരുടെ സാന്നിധ്യത്തിൽ ചികിത്സാ കമ്മറ്റിക്ക് കൈമാറി.ചടങ്ങിൽ ജേതാക്കളായ ഫുട്ബോൾ ടീം അംഗങ്ങളും പങ്കെടുത്തു.
Tags:
KIZHUPARAMB
