കുന്നമംഗലം അഗസ്ത്യ മുഴി റോഡിൽ എൻ.ഐ.റ്റി അധികൃതർ സ്ഥാപിച്ച ബോർഡ് കഴിഞ്ഞ ദിവസം PWD അധി കൃതർ എടുത്തു മാറ്റിയതിനാൽ ഈ മാസം 15ന് ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന മാർച്ച് തൽക്കാലം മാറ്റി വെച്ചു ഇതുമായി ബദ്ധപ്പെട്ട് ഈ മാസം 22ന് കെട്ടാങ്ങൽ അങ്ങാടിയിൽ സർവ്വകക്ഷി പൊതുയോഗം നടത്തുവാനും സർവ്വകക്ഷി യോഗം തീരുമാനിച്ചു പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ അധ്യക്ഷനായ യോഗത്തിൽ ചെയർമാൻ പി.കെ ഹഖീം മാസ്റ്റർ, ബ്ലോക്ക് മെമ്പർ മുംതാസ് ഹമീദ് സ്റ്റാന്റിംഗ് കമ്മറ്റിചെയർപേഴ്സൺ റീനമാണ്ടിക്കാവിൽ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ പി.ടി അബ്ദുറഹിമാൻ, മൊയ്തു പീടികക്കണ്ടി, ശിവദാസൻ ബംഗ്ലാവിൽ, ഇ.പി വൽസല, ഷീസ, വിദ്യുലത, സബിത, കമ്മറ്റി ഭാരവാഹികളായ വി. സുന്ദരൽ, ചൂലൂർ നാരായണൻ, എൻ.പി ഹമീദ് മാസ്റ്റർ, സിബി, നാരായണൻ നമ്പൂതിരി, പ്രസന്നകുമാർ, മുനീർ മാക്കിൽ, അബൂബക്കർ ഹാജി തുടങ്ങിയവർ സംസാരിച്ചു