കുനിയിൽ : KNM കുനിയിൽ ന്യൂബസാർ ശാഖാ സെക്രട്ടരിയും കുനിയിൽ ഇരുപ്പാംകുളം മസ്ജിദ് കമ്മറ്റി വൈസ് പ്രസിഡണ്ടുമായ തയ്യിൽ പട്ടാക്കൽ ഇബ്രാഹിം മൗലവി മരണപ്പെട്ടു. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നെങ്കിലും മരണം ആകസ്മികമായിരുന്നു.
40 വർഷത്തോളം മദ്റസാധ്യാപകനായി സേവനം ചെയ്തു. കോഴിക്കോട് ജില്ലയിലെ എരഞ്ഞിക്കൽ തുടങ്ങിയ സ്ഥലങ്ങളിൽ ദീർഘകാലം മദ്റസാധ്യാപകനായിരുന്നു.
മരിക്കുമ്പോൾ കുനിയിൽ അൻവാറുൽ ഇസ്ലാം മദ്റസാധ്യാപകനായിരുന്നു.
ജനാസ: നാളെ 13/6/24 വ്യാഴം 8 AM കുനിയിൽ ഇരിപ്പാംകുളം മസ്ജിദ്
പിതാവ്: പരേതനായ TPC ഇസ്മാഈൽ കുട്ടി ഹാജി
ഭാര്യ: സഫിയ എള്ളങ്ങൽ കൊടിയത്തൂർ
മക്കൾ: സാലിസ് എഞ്ചിനിയർ
ഫിറോസ് വല്ലിമാൻ ഡ്രൈവർ, നവാസ് ചെറിമാൻ (ജിദ്ദ )
വുസ്ത്വാ പാലപ്പറ്റ,
മരുമക്കൾ :ശബ്ന (കുളി മാട്) നജ (ആനയാംകുന്ന്) റജ (ഒതായി)
ഷമീർ തെക്കേതൊടി പാലപ്പെറ്റ .
കൊടിയത്തൂർ മണ്ഡലം KNM സെക്രട്ടരി മോയിൻ മാസ്റ്റർ ഭാര്യാ സഹോദരനാണ്.
