ദേവീസദനത്തിൽ നളിനി (65) നിര്യാതയായി.
ഭർത്താവ്: പരേതനായ അപ്പുണ്ണി പരപ്പിൽ (വിമുക്ത ഭടൻ).
മകൻ: രാഹുൽ പരപ്പിൽ.
മരുമകൾ: ദീപ.
മാതാവ്: ഉണ്ണിപ്പേരി ആറാമ്പുറത്ത്.
സഹോദരങ്ങൾ: സൗദാമിനി (റിട്ട. അദ്ധ്യാപിക), ശോഭന പരതയിൽ.
സംസ്കാരം വ്യാഴാഴ്ച രാവിലെ 9 മണിക്ക് പരപ്പിൽ വീട്ടുവളപ്പിൽ.
