Flash News

👆🏻 For Advertise Hear :+918137856944

കീഴുപറമ്പ് GVHSS ൽ ബാലവേല വിരുദ്ധ ദിന റാലി നടത്തി


ലോക ബാലവേല വിരുദ്ധ ദിനത്തിന്റെ ഭാഗമായി  കീഴുപറമ്പ് GVHSS ൽ ബാലവേല ദിനറാലി നടത്തി. ബാല വേലയുമായി ബന്ധപ്പെട്ട് കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകളുടെയും പ്ല കാർഡുകളുടെയും പ്രദർശനവും നടന്നു. എസ്.പി.സി., ജെ.ആർ.സി., വിദ്യാർത്ഥികൾ റാലിയിൽ പങ്കെടുത്തു. എം. സൈറാബാനു, കൗൺസിലർ റസിയ.സി, ടി.സുരേഷ് ബാബു, എം. അമീന തുടങ്ങിയവർ നേതൃത്വം നൽകി.



Post a Comment

Previous Post Next Post

👆🏻 For advertisment here: +91 8137856944