Flash News

👆🏻 For Advertise Hear :+918137856944

രോഗി പരിപാലനം ഉൽകൃഷ്ടമായ സാമൂഹ്യ പ്രവർത്തനം : ഡോ.ഗൾഫാർ മുഹമ്മദ് അലി


രോഗി പരിപാലനാം ഉൽകൃഷ്ടമായ സാമൂഹ്യ പ്രവർത്തനമാണെന്നും ഇ മേഖലയിൽ സി എച് സെന്ററുകളുടെ പ്രവർത്തനങ്ങൾ അനുകരണീയമാണെന്നും ഗൾഫാർ ഇന്റർ നാഷണൽ ചെയർമാൻ ഡോ:പി മുഹമ്മദ് അലി പ്രസ്താവിച്ചു ,
ചൂലൂർ സി എച് സെന്ററിൽ ഒരുക്കിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .
സെന്റർ  പ്രസിഡന്റ് ഇ ടി മുഹമ്മദ് ബഷീർ എം പി അധ്യക്ഷത വഹിക്കുകയും ഉപഹാര സമർപ്പണം നടത്തുകയും ചെയ്തു 
കെ പി യു അലി അഥിതി പരിചയം നടത്തി .പി പി മൊയ്‌ദീൻ ഹാജി ,എൻ പി ഹംസ മാസ്റ്റർ ,ഖാലിദ് കിളിമുണ്ട ,പി പി അബ്ദുറഹിമാൻ ,ടി അബ്ദുറഹിമാൻ ഹാജി ,ഇ സി എം ബഷീർ മാസ്റ്റർ ,കെ അലിഹസ്സൻ എന്നിവർ പ്രസംഗിച്ചു

Post a Comment

Previous Post Next Post

👆🏻 For advertisment here: +91 8137856944