ഭാര്യമാർ നബീസ,ആയിഷ
മക്കൾ : ജാബിർ (സൗദി),സാജിത, സാബിറ,റിയാസ് (കോഴിക്കോട്),സലാം (കോഴിക്കോട്),ബീവി (കോഴിക്കോട്).
മരുമക്കൾ : ഷമീർ (പോർട്ടർ മുക്കം),ആബിദ് (കച്ചേരി),റസിയ (പൊയിലിൽ).
മയ്യിത്ത് നമസ്കാരം ചേന്ദമംഗലൂർ ഒതയമംഗലം ജുമുഅത്ത് പള്ളിയിൽ ഇന്ന് (ശനി) വൈകീട്ട് 4.30 ന്
