Flash News

👆🏻 For Advertise Hear :+918137856944

ക്രസ്റ്റ് കൂളിമാട് പ്രവാസി ടീ ടോക്ക് സംഘടിപ്പിച്ചു

കൂളിമാട് :ക്രസ്റ്റ് കൂളിമാട് പ്രവാസി ടീ ടോക്ക് സംഘടിപ്പിച്ചു. കൂളിമാടിൻ്റെ  വിദ്യാഭ്യാസ ആരോഗ്യ വനിതാ ശാക്തീകരണ ജീവകാരുണ്യ  പദ്ധതികൾ ചർച്ച ചെയ്തു. വർക്കിംഗ് ചെയർമാൻ കെ.ടി.എ. നാസറിൻ്റെ അധ്യക്ഷതയിൽ മഹല്ല് കമ്മിറ്റി പ്രസിഡണ്ട് കെ.എ. ഖാദർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജ : സെക്രട്ടറി കെ.വീരാൻകുട്ടി ഹാജി, ക്രസ്റ്റ് കൺവീനർ അയ്യൂബ് കൂളിമാട് , കെ. എ.റഫീഖ്, ടി.സി. റഷീദ്, ടി.വി. ഇഖ്ബാൽ, കെ.കെ.ഫൈസൽ,ഇ കുഞ്ഞോയി,  പ്രവാസികളായ ഇ.കെ.ജമാൽ, സി. നവാസ്, കെ. ജലീൽ, കെ.പി.ബഷീർ ,എ.ടി.സമദ്, ഷബിൻ മുഹമ്മദ്, കെ. ഫായിസ്  എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post

👆🏻 For advertisment here: +91 8137856944