വെസ്റ്റ് കൊടിയത്തൂർ പരേതനായ പീടികയിൽ ആലികുട്ടിയുടെയും ചേന്ദമംഗല്ലൂർ ആയിശ എന്നവരുടെയും മകൻ പറക്കുഴി നാസർ (54 വയസ് ) മരണപ്പെട്ടു
ഭാര്യ :സൗദ പുത്തൂർ മഠം,പെരുമണ്ണ
മക്കൾ : ഫസലുറഹ്മാൻ
,ഫാരിസ്,ഫിറോസ് ബാബു,ഫിദ
സഹോദൻ :മുജീബ് പറക്കുഴി
സഹോദരിമാർ :സുഹറ കുനിയിൽ,ശമീന തൃശൂർ,സലീന മാവൂർ
മയ്യിത്ത് നമസ്കാരം 24-6-2024 തിങ്കൾ രാവിലെ 9 മണിക്ക് വെസ്റ്റ് കൊടിയത്തൂർ ജുമാമസ്ജിദിൽ
