ചാത്തമംഗലം ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ എം .കെ രാഘവൻ എം.പി.യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 300000 ഉപയോഗിച്ച് കോൺക്രീറ്റ് ചെയ്ത ഇടവലത്ത് പട്ടേരി റോഡ് എം .കെ രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയിൽ അലവി അധ്യക്ഷത വഹിച്ചു വാർഡ് മെമ്പർ ഫസീല സലീം സ്വാഗതം പറഞ്ഞു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മുംതാസ് ഹമീദ് മൊയ്തു പീടികകണ്ടി എംകെ അജീഷ് .എൻ . പി .ഹമീദ് മാസ്റ്റർ എ. കെ. ഇബ്രാഹിം .ശരീഫ് മലയമ്മ . മുനീർ ഇടവലത്ത് .ബാബു ചെമ്പക്കോട്ട് . സലിം കുന്നത്ത് .ചന്ദ്രൻ കളരിക്കൽ രാജു പേന്ത്രയിൽ എന്നിവർ സംസാരിച്ചു
Tags:
CHATHAMANGALAM
