കിഴുപറമ്പ്: കല്ലിങ്ങൽ നൂറുൽ ഇസ്‌ലാം മദ്രസയിൽ കഴിഞ്ഞ 28 വർഷമായ് വിദ്യാർത്തികൾക്ക് അറിവ് നുകർന്നുനൽകിവരുന്ന സഹീദ് ഉസ്താദിനെ കല്ലിങ്ങൽ മഹല്ല് GCC കമ്മിറ്റിയും മദ്രസ കമ്മിറ്റിയും ആദരിച്ചു.
ചടങ്ങ് BSk തങ്ങൾ ഉദ്ഘാടനം ചെയ്തു
മദ്രസ പ്രസിഡൻ്റ് അബൂബക്കർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മഹല്ല് പ്രസിഡൻ്റ് അബ്ദുള്ള എം.ടി, മഹല്ല് ഖത്തീബ് തൻസീഹ് ഫൈസി,
റൈഞ്ച് പ്രസിഡൻ്റ് അബൂബക്കർ YP , സെക്രട്ടറി ഫൈസൽ ഫൈസി, മദ്രസ സെക്രട്ടറി നിയാസ് എം.സി, സ്വദർ കരിം മുസ്‌ലിയാർ, അമീദ് എടപ്പറ്റ, അസ്‌ലം എം.ടി, GCC ഭാരവാഹികളായ സലീം കുറുമാടൻ, ഗഫാർ പി, മദ്രസ കമ്മിറ്റി ഭാരവാഹികളായ ഹാരിസ് എം.സി മുഹമ്മദ് പി , അബ്ദുൽ അസീസ് പി, അലി പി, ഷാമിൽ വൈ.പി വാഹിദ് എടപ്പറ്റ, സൈദ് എം.ടി,അബ്ബാസ് ഇയ്യത്തിങ്ങൽ എന്നിവർ സംസാരിച്ചു
