പ്രകൃതിയെ അടുത്തറിയാനും പ്രകൃതി സ്നേഹം വളർത്താനും കിഴുപറമ്പ് GVHSS ലെ ഹരിത സേനക്ക് കീഴിൽ നാച്വർ വാക്ക് നടത്തി.
കിഴുപറമ്പ് സ്കൂൾ കാമ്പസിൽ നിന്നും ഓത്തുപള്ളിപ്പുറായ ഭാഗത്തേക്കാണ് പ്രകൃതി യാത്ര നടത്തിയത്.
ഹരിത സേന ജില്ലാ കോർഡിനേറ്റർ ഇ ഹാമിദലി മാസ്റ്റർ കുട്ടികളുമായി സംവദിച്ചു.

