Flash News

👆🏻 For Advertise Hear :+918137856944

സമസ്ത സ്ഥാപക ദിനം ആചരിച്ചു


എടവണ്ണപ്പാറ പാഞ്ചീരി മഹല്ല് കമ്മറ്റിയുടെ കീഴിൽ സമസ്ത സ്ഥാപകദിനം ആചരിച്ചു.SYS മലപ്പുറം ജില്ല ഉപാധ്യക്ഷനും പാഞ്ചീരി  മഹല്ല് പ്രസിഡ ണ്ടുമായ ബഹു സയ്യിദ്  BSK തങ്ങൾ പതാക ഉയർത്തി . മഹല്ല് ഖത്തീബ് യാസീൻ ഫൈസി കാളികാവ് ദുആക്ക് നേതൃത്വം നൽകി. എടവണ്ണപ്പാറ ടൗൺ മസ്ജിദ് ഖത്വീബും പാഞ്ചീരി മദ്രസ അധ്യാപകനുമായ ആഷിഖ് റഹ് മാൻ ഫൈസി സന്ദേശം കൈമാറി. സിദ്ധീഖ് മുസ്യാർ ,  സഫീർ വാഫി, മഹല്ല് കമ്മറ്റി ഭാരവാഹികൾ,നാട്ടുകാർ പങ്കെടുത്തു. ശേഷം മധുര വിതരണം നടത്തി 

Post a Comment

Previous Post Next Post

👆🏻 For advertisment here: +91 8137856944