കൂളിമാട് : സമസ്ത സ്ഥാപക ദിനത്തിൻ്റെ ഭാഗമായി കൂളിമാട് മഹല്ലിൽ മഹല്ല് പ്രസിഡന്റ് ഖാദർ മാസ്റ്റർ പതാക ഉയർത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു.. മഹല്ല് സെക്രട്ടറി ബീരാൻ കുട്ടി ഹാജി അധ്യക്ഷനായിരുന്നു. ഖതീബ് ശരീഫ് ഹുസൈൻ ഹുദവി മുഖ്യ പ്രഭാഷണം നടത്തി.ടി സി. മുഹമ്മദ്, റഫീഖ് കൂളിമാട്, എന്നിവർ സംസാരിച്ചു. അഷ്റഫ് അഷ്റഫി,അബ്ദുല്ല മുസ്ലിയാർ, ഇർഷാദ് ഫൈസി, റഫീഖ് മുസ്ലിയാർ സഫറുള്ള കൂളിമാട് എന്നിവർ സംബന്ധിച്ചു. സ്വദർ മുഅല്ലിം വി.അബൂബക്കർ മാസ്റ്റർ സ്വാഗതവും നൗഫൽ ഫൈസി നന്ദിയും പറഞ്ഞു.
Tags:
KOOLIMAD
