Flash News

👆🏻 For Advertise Hear :+918137856944

ഗിരീഷ് കാരക്കുറ്റിയും ഷബീർ ചെറുവാടിയും സുരക്ഷ ജില്ലാ കമ്മിറ്റിയിൽ


കോഴിക്കോട്; സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി കോഴിക്കോട് ജില്ല വാർഷിക ജനറൽ ബോഡി ചെയർമാൻ കെ പി കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ എംഎൽഎയുടെ അധ്യക്ഷതയിൽ ജില്ലാ മുഖ്യരക്ഷാധികാരി പി മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സുരക്ഷ സോണൽ കൺവീനർ ഗിരീഷ് കാരക്കുറ്റിയെയും കൊടിയത്തൂർ മേഖലാ ചെയർമാൻ ഷബീർ ചെറുവാടിയെയും ജില്ലാ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തു. കാനത്തിൽ ജമീല, കെ കെ ലതിക, എം പി അബ്ദുൽ ഗഫൂർ, കെ കെ മുഹമ്മദ്, സന്നഫ് പാലക്കണ്ടി, വൈ എം പ്രമോദ് കുമാർ എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ കൺവീനർ പി  അജയകുമാർ സ്വാഗതവും ബി എസ് സനാഥ് നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post

👆🏻 For advertisment here: +91 8137856944