പന്നിക്കോട് - ചെറുവാടി ബാലൻ ഗോൾഡ് ഉടമ തൃക്കളയൂർ പരവരിയിൽ ബാലൻ എന്നവരുടെ ഭാര്യ തങ്കം (70) നിര്യാതയായി.
മക്കൾ - ജിജിന, ജിനീഷ് (ബാലൻ ഗോൾഡ്, ചെറുവാടി ), ജിഷിന
മരുമക്കൾ - പ്രകാശൻ (സംഗീത ജ്വല്ലറി ,കൊയിലാണ്ടി ) വപിത കാരന്തൂർ, പരേതനായ ചന്ദ്രശേഖരൻ(മണി) കാവനൂർ.
സംസ്ക്കാരം തിങ്കളാഴ്ച (01-07- 24) രാവിലെ 9 മണിക്ക് തറവാട് ശ്മശാനത്തിൽ
